Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറാനിൽ കുടുങ്ങിയ 687...

ഇറാനിൽ കുടുങ്ങിയ 687 മത്സ്യതൊഴിലാളികൾ തിരിച്ചെത്തി

text_fields
bookmark_border
ഇറാനിൽ കുടുങ്ങിയ 687 മത്സ്യതൊഴിലാളികൾ തിരിച്ചെത്തി
cancel
camera_alt?????? ??????? ????? ????? ??????????????? ?????? ?????????????????

നാഗർകോവിൽ: ലോക്​ഡൗൺ മൂലം ഇറാനിൽ കൂടുങ്ങിയ ഇന്ത്യക്കാരായ  687 മത്സ്യതൊഴിലാളികളെ കപ്പൽ മാർഗം തൂത്തുക്കുടിയിൽ എത്തിച്ചു. ഇതിൽ  526 പേർ കന്യാകുമാരി ജില്ലക്കാരാണ്​. 

ഇവരെ തൂത്തുക്കുടുയിൽനിന്ന് ബുധനാഴ്ച സർക്കാർ ബസ്സിൽ ക്വാറൻറീൻ സ​െൻററുകളിൽ പ്രവേശിപ്പിച്ചു. ആറ് സ്വകാര്യ കോളജുകളിലാണ്​ ഏഴ് ദിവസം നിരീക്ഷണമൊരുക്കുക. തൊഴിലാളികളെ കോവിഡ്–19 പരിശോധനക്കും വിധേയമാക്കി. ഇവർക്ക്​ ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു. 

തമിഴ്നാട് സർക്കാർ നിയോഗിച്ച കോവിഡ് നിരീക്ഷണ സ്​പെഷ്യൽ ഓഫിസർ ജ്യോതി നിർമ്മലസാമി കന്യാകുമാരി ജില്ലയിലെ കോവിഡ് പ്രതിരോധ ഒരുക്കങ്ങൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranThoothukudiFisher mancovid 19
News Summary - fisher man return tamilnad
Next Story