Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതകർപ്പൻ തിരക്കഥ: ഇനി...

തകർപ്പൻ തിരക്കഥ: ഇനി കാണേണ്ടത്​ കസ്​റ്റംസി​െൻറ നീക്കം

text_fields
bookmark_border
തകർപ്പൻ തിരക്കഥ: ഇനി കാണേണ്ടത്​ കസ്​റ്റംസി​െൻറ നീക്കം
cancel
camera_altഎം. ശിവശങ്കറും പിണറായി വിജയനും

തി​രു​വ​ന​ന്ത​പു​രം: ശി​വ​ശ​ങ്ക​റി​ന്​ ഒ​രു​ക്കി​യ​ത്​ ത​ക​ർ​പ്പ​ൻ തി​ര​ക്ക​ഥ. ഇ​നി കാ​ണേ​ണ്ട​ത്​ ക​സ്​​റ്റം​സ്​ നീ​ക്ക​ങ്ങ​ൾ. തി​ര​ക്ക​ഥ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നീ​ക്ക​മാ​ണ്​ എം. ​ശി​വ​ശ​ങ്ക​റി​െൻറ ക​സ്​​റ്റ​ഡി​യോ അ​റ​സ്​​റ്റോ ത​ൽ​ക്കാ​ല​മെ​ങ്കി​ലും ഒ​ഴി​വാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ​ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​െൻറ കാ​ര്യ​ത്തി​ൽ​പോ​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന്​ വ്യ​ക്ത​മാ​ണ്.

ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി ആ​വ​ശ്യ​പ്പെ​ടു​േ​മ്പാ​ൾ പോ​കാ​തി​രി​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ച്ചു. ​

അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ക​സ്​​റ്റം​സ്​ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ ദേ​ഹാ​സ്വാ​സ്ഥ്യം​ പ​റ​ഞ്ഞ​ത്. അ​ടു​ത്ത ബ​ന്ധു ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്​.

പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. ന​ടു​​വേ​ദ​ന ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി​യി​ൽ തു​ട​രാ​നാ​യി ശ്ര​മം. വെ​ള്ളി​യാ​ഴ്​​ച അ​റ​സ്​​റ്റി​ലാ​യി​രു​ന്നെ​ങ്കി​ൽ അ​ടു​ത്ത ര​ണ്ടു​ദി​വ​സം കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ജാ​മ്യം ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ്​ മ​റ്റ്​ രോ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തും.

അ​ടു​ത്ത​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യ ശി​വ​ശ​ങ്ക​റി​നെ ഒാ​ർ​ത്തോ ​െഎ.​സി.​യു​വി​ലാ​ണ്​ പ്ര​വേ​ശി​പ്പി​ച്ച​ത്.

മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നും രൂ​പം ന​ൽ​കി. എ​ന്നാ​ൽ, അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ൻ കൃ​ത്യ​മാ​യ സ​ഹാ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ​ ല​ഭി​ച്ചെ​ന്നാ​ണ്​ ആ​രോ​പ​ണം. ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ യോ​ഗം ചേ​രാ​ത്ത​ത്​ അ​തി​െൻറ ഭാ​ഗ​മാ​യാ​ണ​ത്രെ. തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ​നി​ന്ന്​ 23 വ​രെ അ​റ​സ്​​റ്റ്​ ത​ട​ഞ്ഞ വി​ധി വ​ന്ന​ശേ​ഷ​മാ​ണ്​ ​മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്ന്​ കി​ട​ത്തി ചി​കി​ത്സ വേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​തും ഡി​സ്​​ചാ​ർ​ജ്​ വാ​ങ്ങി മ​ട​ങ്ങി​യ​തും.

ശി​വ​ശ​ങ്ക​റി​െൻറ അ​റ​സ്​​റ്റ്​ മാ​ത്ര​മാ​ണ്​ കോ​ട​തി ത​ട​ഞ്ഞി​ത്. അ​തി​നാ​ൽ ക​സ്​​റ്റം​സ്​ ഇ​നി എ​ന്ത്​ നീ​ക്ക​മാ​ണ്​ ന​ട​ത്തു​ക​യെ​ന്ന​തും ശ്ര​ദ്ധേ​യം. പു​തു​താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ശി​വ​ശ​ങ്ക​റി​നെ ക​സ്​​റ്റം​സ്​ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മോ എ​ന്ന​തും കാ​ത്തി​രു​ന്ന്​ ​കാ​ണ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum Gold SmugglingcustomsM sivashankar
News Summary - excellent script have to see the customs move
Next Story