Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎമിറേറ്റ്സ്​...

എമിറേറ്റ്സ്​ തിരുവനന്തപുരത്തേക്ക് റൂട്ട് മാറ്റി

text_fields
bookmark_border
എമിറേറ്റ്സ്​ തിരുവനന്തപുരത്തേക്ക് റൂട്ട് മാറ്റി
cancel

നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ റൺവേ അടച്ചതിനെ തുടർന്ന് എമിറേറ്റ്സ്​ റൂട്ട് തൽക്കാലം തിരുവനന്തപുരത്തേക് ക് മാറ്റി. യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയിൽനിന്ന്​ പുറപ്പെടുന്നതിനോ, കൊച്ചിയിലേക്ക് എത്തുന്നതിനോ ടിക്കറ്റെടുത്തവർക്ക് മറ്റ് വിമാനങ്ങൾ തരപ്പെടുത്തുന്നതിനോ അതല്ലെങ്കിൽ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനോ അവസരമുണ്ട്. ഇതിനായി ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം. കൊച്ചിയിലേക്ക് സർവിസ്​ നടത്തിയിരുന്ന മറ്റ് ചില വിമാനക്കമ്പനികൾ വിമാനത്താവളം തുറക്കുന്നതുവരെ താൽക്കാലികമായി സർവിസ്​ നിർത്തിയിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emirateskerala rainmalayalam newsheavy rains 2019
News Summary - emirates change in route -kerala news
Next Story