Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോ​ട്ട്​ ചെയ്യാൻ...

വോ​ട്ട്​ ചെയ്യാൻ പോകുമ്പോൾ ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ

text_fields
bookmark_border
വോ​ട്ട്​ ചെയ്യാൻ പോകുമ്പോൾ ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ
cancel

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ഇലക്ഷൻ കമീഷൻ അറിയിച്ചു. വേ​ാ​ട്ട്​ ചെയ്യാനായി ബൂത്തിലേക്ക്​ പോകും മുമ്പ്​ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ചിലതിതാണ്​.

  • രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വോട്ടിങ്​.
  • മാസ്​ക്​ ധരിക്കുക.
  • സാമൂഹിക അകലം പാലിക്കുക (ക്യൂവില്‍ നില്‍ക്കുമ്പോളും മറ്റും വ്യക്​തികളിൽ നിന്ന്​ 6 അടി സാമൂഹ്യ അകലം പാലിക്കണം)
  • വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
  • തിരിച്ചറിയൽ കാർഡ്​, ആധാർ കാർഡ്, ഡ്രൈവിങ്​ ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങിയ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകളിലേതെങ്കിലുമൊന്ന്​ കൈയിൽ കരുതണം.
  • പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക.
  • കുട്ടികളെ ബൂത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
  • വോ​േട്ടഴ്​സ്​ സ്ലിപ്പ്​ ലഭിച്ചവർ അത്​ കൈയിൽ കരുതുന്നത്​ വോട്ടിങ്ങ്​ എളുപ്പമാക്കും.
  • വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ മടങ്ങിപ്പോകുക.
  • കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റീനിൽ ഉള്ള വോട്ടര്‍മാര്‍ക്ക്​ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തി വോട്ട്​ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polling dayelection#assembly election 2021
News Summary - election polling day
Next Story