Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പൊന്നാനിയിലെ പ്രകടനം: എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും- ഇ.എൻ. മോഹൻദാസ്
text_fieldsbookmark_border
മലപ്പുറം: പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ ഏതെങ്കിലും പാർട്ടി അനുഭാവികളോ ബന്ധുക്കളോ തെറ്റിദ്ധാരണയുടെ പുറത്ത് പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്. ഉത്തരവാദദപ്പെട്ടവരാരും ഇല്ലെന്ന് ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാണ്.
ആർക്കും പ്രകടനം നടത്താം. എന്ത് മുദ്രാവാക്യം വേണമെങ്കിലും വിളിക്കാം. ഏത് ബാനറും ഉയർത്താം. പത്തിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ പ്രവർത്തകർ ഒന്നടങ്കം കൂടെയുണ്ടാകും. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഇ.എൻ. മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
