Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിലെ കോൺ​ഗ്രസ്​...

കർണാടകയിലെ കോൺ​ഗ്രസ്​ എം.എൽ.എ രാജി വെച്ചു

text_fields
bookmark_border
Umesh-jadhav
cancel

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്​ എം.എൽ.എ ഉമേഷ്​ ജാദവ്​ രാജി ​വെച്ചു. തിങ്കളാഴ്​ച രാജിക്കത്ത്​ നിയമസഭാ സ്​പീക്കർ ക്ക്​ കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.

ചിഞ്ചോളി നിയോജക മണ്ഡലത്തിൽ നിന്ന്​ രണ്ട്​ തവണ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ച്​ എം.എൽ​.എയായ വ്യക്തിയാണ്​ ഉമേഷ്​ ജാദവ്​. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട്​ കൊണ്ടു പോകുന്നതിൽ കോണഗ്രസ്​-ജെ.ഡി.എസ്​ മുന്നണി സർക്കാറിൽ നിന്ന്​ വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി ജമേഷ്​ ജാദവിനുണ്ടായിരുന്നതായാണ്​ വിവരം.

രാജി വെച്ച ശേഷം അദ്ദേഹം ഗുൽബർഗ ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnatakaresignationKarnataka MLAmalayalam newsUmesh Jadhav
News Summary - Congress MLA Umesh Jadhav submits resignation to Karnataka Assembly Speaker -india news
Next Story