Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മി​ത​വേ​ഗ​ത​യി​ൽ...

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രികന് ദാരുണാന്ത്യം

text_fields
bookmark_border
car hited passenger, who died
cancel
camera_altദിവാകരൻ

വേ​ങ്ങ​ര: അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഊ​ര​കം പു​ത്ത​ൻ​പീ​ടി​ക കൈ​ത​ക്കോ​ട​ൻ ദി​വാ​ക​ര​നാ​ണ്​ (63) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വേ​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നു​വ​രു​ക​യാ​യി​രു​ന്ന കാ​ർ വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ദി​വാ​ക​ര​നെ പി​റ​കി​ൽ​നി​ന്ന്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

വൈ​ദ്യു​തി തൂ​ൺ മൂ​ന്നാ​യി മു​റി​ഞ്ഞു. ദി​വാ​ക​ര​നെ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട് ആ​റ​ര​യോ​ടെ മ​രി​ച്ചു.

വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​േ​മാ​ർ​ട്ടം ന​ട​ത്തി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ജാ​ന​കി. മ​ക​ൾ: ബി​ജി​ല. മ​രു​മ​ക​ൻ: ഷാ​ജി (അ​ച്ച​ന​മ്പ​ലം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengercaraccident
News Summary - car hited passenger, who died
Next Story