Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ മതിലിലിടിച്ച്​...

കാർ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു

text_fields
bookmark_border
car hit the wall and overturned
cancel

നെ​ന്മാ​റ: നെ​ന്മാ​റ-​ക​രി​മ്പാ​റ റോ​ഡി​ൽ ചാ​ത്ത​മം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലും ത​ക​ർ​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന മ​രു​ത​ഞ്ചേ​രി പൂ​ഞ്ചേ​രി സ്വ​ദേ​ശി ജി​ജോ, കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സാ​റാ​മ്മ എ​ന്നി​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ കാ​റി​ന​ക​ത്തു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ർ പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caraccident
News Summary - car hit the wall and overturned
Next Story