Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏത്​ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എ.കെ ആന്‍റണി

text_fields
bookmark_border
ഏത്​ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എ.കെ ആന്‍റണി
cancel

കോഴി​േ​ക്കാട്​: ഏത്​ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന നേതാവ്​ എ.കെ ആന്‍റണിയുടെ മുന്നറിയിപ്പ്​. പഴയ കാലം അല്ല ഇപ്പോൾ. സ്ഥാനാർഥി പട്ടികയിൽ കൂടുതലും പുതുമുഖങ്ങൾ ആയിരിക്കും ഇക്കുറി. പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കു​േമ്പാൾ പ്രവർത്തന പാരമ്പര്യവും പരിചയവും വിശ്വാസ്യതയും കൊണ്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യനാണോ എന്ന്​ ഉറപ്പാക്കണം . സുഖത്തിലും ദു:ഖത്തിലും ഒപ്പം നിൽക്കുമെന്ന്​ ജനങ്ങൾക്ക്​ ബോധ്യമുള്ളവരെ സ്ഥാനാർഥികളാക്കിയാൽ കോൺഗ്രസിന്​ ഇക്കുറി തിളക്കമാർന്ന വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - candidates should have credibility says ak antony
Next Story