Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ; പ്ലസ്​ വൺ, ...

ഹർത്താൽ; പ്ലസ്​ വൺ, പ്ലസ്​ ടു പരീക്ഷ മാറ്റി

text_fields
bookmark_border
ഹർത്താൽ; പ്ലസ്​ വൺ,  പ്ലസ്​ ടു പരീക്ഷ മാറ്റി
cancel

തിരുവനന്തപുരം: പ്ലസ്​ വൺ, പ്ലസ്​ ടു പരീക്ഷ 21ലേക്ക്​ മാറ്റിയതായി ഹയർ സെക്കൻഡറി ഡയറക്​ടർ അറിയിച്ചു. ചൊവ്വാഴ്​ച ക്ലാസ്​ ഉണ്ടായിരിക്കും. സാ​േങ്കതിക സർവകലാശാലയുടെ ചൊവ്വാഴ്​ചത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക്​ മാറ്റിയതായി അക്കാദമിക്​ ഡീൻ ​ഡോ. ജെ. ശ്രീകുമാർ അറിയിച്ചു. തിരുവനന്തപുരത്ത്​ ചൊവ്വാഴ്​ച ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്​.​ തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്​ച നടത്താനിരുന്ന ഹൈസ്​കൂൾ വിഭാഗം രണ്ടാംപാദ പരീക്ഷകളും 21ലേക്ക്​ മാറ്റി. കേരള സർവകലാശാല ചൊവ്വാഴ്​ച നടത്തുന്ന പരീക്ഷകൾക്ക്​ മാറ്റമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examharthalkerala newsmalayalam newstrivandrum districtBJP
News Summary - bjp harthal: exam cancelled in trivandrum district- kerala news
Next Story