Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ലശാ​സ്ത്ര...

ബാ​ലശാ​സ്ത്ര കോ​ൺ​ഗ്ര​സ്: വൈ​ത്തി​രി ജി.​എ​ച്ച്.​എ​സ്.​എ​സ് പ്രോ​ജ​ക്റ്റ്‌ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക്

text_fields
bookmark_border
ബാ​ലശാ​സ്ത്ര കോ​ൺ​ഗ്ര​സ്: വൈ​ത്തി​രി ജി.​എ​ച്ച്.​എ​സ്.​എ​സ്   പ്രോ​ജ​ക്റ്റ്‌ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക്
cancel
camera_alt

റോ​ബി​ൻ, ഷ​ഫ്‌​ന ഷെ​റി​ൻ, അ​ശ്വ​തി വി​പി​ൻ

വൈ​ത്തി​രി: ഗ​വ​ണ്മെ​ന്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് ബാ​ല ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ ട്രൈ​ബ​ൽ മെ​ഡി​സി​ന​ൽ പ്രോ​ജ​ക്ടി​ൽ പ​ങ്കെ​ടു​ത്ത പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ റോ​ബി​ൻ, ഷ​ഫ്‌​ന ഷെ​റി​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച പ്രജ​ക്ട് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ന​ട​ന്ന 31ാം നാ​ഷ​നൽ ബാ​ല ശാ​സ്ത്ര കോ​ൺ​ഗ്ര​സ് മ​ത്സ​ര​ത്തി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

പ്രജ​ക്റ്റ് ദേ​ശീ​യത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച ബോ​ട്ട​ണി അ​ധ്യാ​പി​ക അ​ശ്വ​തി വി​പി​നും ഉ​ന്ന​ത നേ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പി​ക​യെ​യും സ്റ്റാ​ഫ് കൗ​ൺ​സി​ൽ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National levelKerala NewsBalashasthra CongressVaithiri GHS
News Summary - Balashasthra Congress: Vaithiri GHS Project to national level
Next Story