Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടുതൽ വിമാന സർവിസ് അനുവദിക്കണം; വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തച്ചു

text_fields
bookmark_border
കൂടുതൽ വിമാന സർവിസ് അനുവദിക്കണം; വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തച്ചു
cancel

തിരുവനന്തപുരം: ഒാണം, ബക്രീദ് അവധി പ്രമാണിച്ച് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതൽ വിമാന സർവിസ്​ അനുവദിക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആഗസ്​റ്റ്​ 27നും ​െസപ്​റ്റംബർ 15നും ഇടക്കുള്ള ദിവസങ്ങളിൽ വിദേശ വിമാന കമ്പനികൾക്ക് ഉഭയകക്ഷി ധാരണപ്രകാരം കൂടുതൽ സീറ്റുകൾ അനുവദിക്കണം.

15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാൽ ഉത്സവ സീസണുകളിൽ തിരക്ക് കുത്തനെ ഉയർത്തുന്ന പ്രവണത നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ ഗൾഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതൽ സർവിസ്​ ഏർപ്പെടുത്തുകയാണെങ്കിൽ നിരക്ക് 30,000 രൂപയിൽ താഴെയാക്കാൻ കഴിയുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bakrid - Onam Holidays: Kerala CM want more Flight Service - Kerala News
Next Story