Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡല പരിചയം:...

മണ്ഡല പരിചയം: പെ​രി​ന്ത​ൽ​മ​ണ്ണയിലെ 'പെരും തലൈവർ' ആരാവും

text_fields
bookmark_border
assembly election, perinthalmanna
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ട​തു​രാ​ഷ്​​ട്രീ​യ​ത്തി​ന് നേ​ര​ത്തെ​ത​ന്നെ വേ​രോ​ട്ടം കി​ട്ടി​യ വ​ള്ളു​വ​നാ​ടി‍െൻറ മ​ണ്ണി​ൽ നി​യ​മ​സ​ഭ, പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു.​ഡി.​എ​ഫി​ന് ല​ഭി​ക്കാ​റു​ള്ള നേ​രി​യ മേ​ൽ​ക്കൈ​യാ​ണ് തു​ണ​യാ​കാ​റ്. 2001 മു​ത​ലു​ള്ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​ലി​യ വീ​റും​വാ​ശി​യും വ​ന്ന​ത് ഇ​തിെൻറ കൂ​ടി ഭാ​ഗ​മാ​ണ്.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലും പു​ലാ​മ​ന്തോ​ൾ, താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ഇ​ട​തു​ഭ​ര​ണം. ആ​ലി​പ്പ​റ​മ്പ്, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മേ​ൽ​ക്കൈ​യോ​ടെ യു.​ഡി.​എ​ഫും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്നു. മേ​ലാ​റ്റൂ​ർ, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ല്യ ശ​ക്തി​ക​ൾ. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മേ​ലാ​റ്റൂ​രി​ൽ എ​ൽ.​ഡി.​എ​ഫും ഏ​ലം​കു​ള​ത്ത് യു.​ഡി.​എ​ഫും ഭ​ര​ണം നേ​ടി.

താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ലീ​ഗി​ന് ന​ഷ്​​ട​പ്പെ​ട്ട​തും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണെ​ങ്കി​ലും ഏ​ലം​കു​ളം സി.​പി.​എ​മ്മി​നെ കൈ​വി​ട്ട​തു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന സം​ഭ​വം. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി '64ൽ ​പി​ള​രും​മു​മ്പേ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ന് ഒാ​ർ​ത്തു​വെ​ക്കാ​വു​ന്ന ചു​വ​ന്ന​ച​രി​ത്ര​മു​ണ്ട്. 1957ൽ ​പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​റ​ച്ചു​ഭാ​ഗ​വും​കൂ​ടി ചേ​ർ​ത്ത പ​ഴ​യ വ​ള്ളു​വ​നാ​ട്ടി​ൽ​നി​ന്ന് ആ​ദ്യം അ​സം​ബ്ലി​യി​ലെ​ത്തി​യ​ത് ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ലെ പി. ​ഗോ​വി​ന്ദ​ൻ ന​മ്പ്യാ​രാ​യി​രു​ന്നു.

പി​ന്നീ​ട് ഇ.​പി. ഗോ​പാ​ല​നും സി. ​കോ​യ​യും എം.​എ​ൽ.​എ​മാ​രാ​യി. മ​ണ്ഡ​ലം പു​ന​ർ​നി​ർ​ണ​യം ന​ട​ന്ന​തോ​ടെ​യാ​ണ് മു​സ്​​ലിം ലീ​ഗി​ന് അ​നു​കൂ​ല സ്ഥി​തി വ​ന്ന​ത്. മു​സ്​​ലിം ലീ​ഗി​ലെ നാ​ല​ക​ത്ത് സൂ​പ്പി ആ​റു​ത​വ​ണ​യാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത​ത്. അ​തി​നി​ട​യി​ൽ 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൂ​പ്പി മാ​റി​നി​ന്ന ഘ​ട്ട​ത്തി​ൽ ലീ​ഗി​ലെ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദി​നെ​തി​രെ വി. ​ശ​ശി​കു​മാ​ർ വി​ജ​യം​നേ​ടി.

2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ഇ. ​അ​ഹ​മ്മ​ദ് 10,614 വോ​ട്ടാ​ണ് അ​ധി​ക​മാ​യി നേ​ടി​യ​ത്. ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി.​കെ. സൈ​ന​ബ​ക്ക് 48,596, ഇ. ​അ​ഹ​മ്മ​ദി​ന് 59,210 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ത്. ബി.​ജെ.​പി​ക്ക് 7356 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

2017ലെ ​ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ൽ വ​ലി​യ മാ​റ്റം​വ​ന്നു. സി.​പി.​എ​മ്മി​ലെ എം.​ബി. ഫൈ​സ​ൽ 59,698, മു​സ്​​ലിം ലീ​ഗി​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി 68,225 എ​ന്നീ ക്ര​മ​ത്തി​ൽ വോ​ട്ട് നേ​ടി. ആ ​വ​ർ​ഷ​വും ബി.​ജെ.​പി 7494 വോ​ട്ട് നേ​ടി. 2019ലെ ​പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി 23,038 വോ​ട്ടാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ അ​ധി​കം നേ​ടി​യ​ത്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി 79,867 വോ​ട്ടും 56,829 വോ​ട്ട് സി.​പി.​എ​മ്മി​ലെ വി.​പി. സാ​നു​വും നേ​ടി. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ന് വ​ൻ​തോ​തി​ൽ വേ​ട്ടു​ചോ​ർ​ച്ച​യും വ​ന്നു.

2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം 66,546 വോ​ട്ടും യു.​ഡി.​എ​ഫ് 66,529 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. 2016ലെ ​നി​യ​മ​സ​ഭ െത​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു​ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​മാ​യി​രു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ.

ഫോ​ട്ടോ ഫി​നി​ഷി​ങ്ങി​ൽ വി. ​ശ​ശി​കു​മാ​ർ 70,414 വോ​ട്ടും മ​ഞ്ഞ​ളാം​കു​ഴി അ​ലി 70,990 വോ​ട്ടും നേ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക്ക​പ്പോ​ഴും ല​ഭി​ക്കു​ന്ന നേ​ട്ടം ഇ​ട​തു​മു​ന്ന​ണി​ക്ക് നി​യ​മ​സ​ഭ, പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കി​ട്ടാ​റി​ല്ല. ഇ​ത്ത​വ​ണ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​വ​ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ഒ​രു​ക്കം. നി​ല​നി​ർ​ത്താ​നാ​യി ലീ​ഗും അ​ണി​യ​റ​യി​ൽ ത​യാ​റെ​ടു​ക്കു​ന്നു. ര​ണ്ടു മു​ന്ന​ണി​യി​ലും പു​തു​മു​ഖ​ങ്ങ​ളു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്.

നി​യ​മ​സ​ഭ ഇ​തു​വ​രെ

1957

ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി (സി.​പി.​ഐ) 13,248

പി.​വി. പൂ​ക്കോ​യ ത​ങ്ങ​ൾ (സ്വ​ത) 9398

ഭൂ​രി​പ​ക്ഷം 3850

1960

ഇ.​പി. ഗോ​പാ​ല​ൻ (സി.​പി.​ഐ) 24,866

മൊ​യ്തീ​ൻ​കു​ട്ടി മേ​ലേ​വീ​ട്ടി​ൽ (ലീ​ഗ്) 20,339

ഭൂ​രി​പ​ക്ഷം 4527

1965

സി. ​കോ​യ (സി.​പി.​എം) 17,426

കെ. ​ഹ​സ്സ​ൻ ഖ​നി (ലീ​ഗ്) 12,388

ഭൂ​രി​പ​ക്ഷം 5038

1967

പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി (സി.​പി.​എം) 24,285

പി.​എം. സാ​ദി​യോ (കോ​ൺ) 7513

ഭൂ​രി​പ​ക്ഷം 16,772

1970

കെ.​കെ.​എ​സ്. ത​ങ്ങ​ൾ (ലീ​ഗ്) 28,436

ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ (സി.​പി.​എം) 23,865

ഭൂ​രി​പ​ക്ഷം 4751

1977

കെ.​കെ.​എ​സ്. ത​ങ്ങ​ൾ (ലീ​ഗ്) 32,566

പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി (സി.​പി.​എം) 24,751

ഭൂ​രി​പ​ക്ഷം 7815

1980

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 37,203

പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി (സി.​പി.​എം) 33,289

ഭൂ​രി​പ​ക്ഷം 3914

1982

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 34,873

പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി (സി.​പി.​എം) 31,959

ഭൂ​രി​പ​ക്ഷം 2914

1987

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 48,027

ആ​ർ.​എ​ൻ. മ​ന​ഴി (സി.​പി.​എം) 39,833

ഭൂ​രി​പ​ക്ഷം 8114

1991

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 49,766

എം.​എം. മു​സ്ത​ഫ (സ്വ​ത) 42,827

ഭൂ​രി​പ​ക്ഷം 6937

1996

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 55,008

എ. ​മു​ഹ​മ്മ​ദ് (സ്വ​ത) 48,760

ഭൂ​രി​പ​ക്ഷം 6248

2001

നാ​ല​ക​ത്ത് സൂ​പ്പി (ലീ​ഗ്) 64,072

വി. ​ശ​ശി​കു​മാ​ർ (സി.​പി.​എം) 58,166

ഭൂ​രി​പ​ക്ഷം 5906

2006

വി. ​ശ​ശി​കു​മാ​ർ (സി.​പി.​എം) 76,059

പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് മാ​സ്​​റ്റ​ർ (ലീ​ഗ്) 62,056

ഭൂ​രി​പ​ക്ഷം 14,003

2011

മ​ഞ്ഞ​ളാം​കു​ഴി അ​ലി (ലീ​ഗ്) 69,730

വി. ​ശ​ശി​കു​മാ​ർ (സി.​പി.​എം) 60,141

ഭൂ​രി​പ​ക്ഷം 9589

2016

മ​ഞ്ഞ​ളാം​കു​ഴി അ​ലി (ലീ​ഗ്) 70,990

വി. ​ശ​ശി​കു​മാ​ർ (സി.​പി.​എം) 70,411

ഭൂ​രി​പ​ക്ഷം 579

2014ലെ ​പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പ്

ഇ. ​അ​ഹ​മ്മ​ദ് (മു​സ്​​ലിം ലീ​ഗ്) 59,210

പി.​കെ. സൈ​ന​ബ (സി.​പി.​എം) 48,596

എ​ൻ. ശ്രീ​പ്ര​കാ​ശ് (ബി.​ജെ.​പി) 7356

ഭൂ​രി​പ​ക്ഷം 10614

2019 പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പ്

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (ലീ​ഗ്) 79,867

വി.​പി. സാ​നു (സി.​പി.​എം) 56,829

ഉ​ണ്ണി​കൃ​ഷ്ണ​ൻ 9851

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

മ​ഞ്ഞ​ളാം​കു​ഴി അ​ലി (മു​സ്​​ലിം ലീ​ഗ്) 70,990

വി. ​ശ​ശി​കു​മാ​ർ (സി.​പി.​എം) 70,414

അ​ഡ്വ. എം.​കെ. സു​നി​ൽ (ബി.​ജെ.​പി) 5917

സ​ലീം മ​മ്പാ​ട് (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി) 1757

സു​നി​യ സി​റാ​ജ് (എ​സ്.​ഡി.​പി.​ഐ) 698

മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ

(പി.​ഡി.​പി) 355

ഭൂ​രി​പ​ക്ഷം 576

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടു​നി​ല

യു.​ഡി.​എ​ഫ്​ 79,801

എ​ൽ.​ഡി.​എ​ഫ്​ 79,802

എ​ൻ.​ഡി.​എ 4636

ത​ദ്ദേ​ശ​സ്ഥാ​പ​ന ക​ക്ഷി​നി​ല

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ

എ​ൽ.​ഡി.​എ​ഫ് 20

യു.​ഡി.​എ​ഫ് 13

സ്വ​ത. 1

പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

എ​ൽ.​ഡി.​എ​ഫ് 13

യു.​ഡി.​എ​ഫ് 7

താ​ഴേ​ക്കോ​ട്

എ​ൽ.​ഡി.​എ​ഫ് 12

യു.​ഡി.​എ​ഫ് 9

ആ​ലി​പ്പ​റ​മ്പ്

യു.​ഡി.​എ​ഫ് 14

എ​ൽ.​ഡി.​എ​ഫ് 7

വെ​ട്ട​ത്തൂ​ർ

യു.​ഡി.​എ​ഫ് 10

എ​ൽ.​ഡി.​എ​ഫ് 4

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 2

ഏ​ലം​കു​ളം

യു.​ഡി.​എ​ഫ് 7

എ​ൽ.​ഡി.​എ​ഫ് 8

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 1

മേ​ലാ​റ്റൂ​ർ

‍യു.​ഡി.​എ​ഫ് 8

എ​ൽ.​ഡി.​എ​ഫ് 8

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaelectionassembly election 2021
News Summary - assembly election, perinthalmanna
Next Story