Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകൾ തുറക്കുന്നത്...

സ്കൂളുകൾ തുറക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും -വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
V Sivankutty
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​െൻറ പ്രാ​യോ​ഗി​ക​ത പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കും. കോ​വി​ഡ്​ ഉ​ന്ന​ത​ത​ല സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്​​ത ശേ​ഷ​മാ​വും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് വി​ദ​ഗ്ധ​ർ മു​ന്നോ​ട്ടു​െ​വ​ച്ച​ത്. എ​ന്ത്​ ചെ​യ്താ​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശി​ക്കാ​ൻ ചി​ല​രു​ണ്ട്. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ൽ ഇ​ട​വേ​ള വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അ​ത് കൊ​ടു​ത്ത​പ്പോ​ൾ ഇ​പ്പോ​ൾ ഒ​രു​മി​ച്ചെ​ഴു​താ​മെ​ന്ന് പ​റ​യു​ന്നു. എ​ന്തി​നെ​യും വി​മ​ർ​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ല​ട​ക്ക​മു​ള്ള പ്ര​ശ്​​ന​ങ്ങ​ളും സ്​​കൂ​ൾ തു​റ​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലേ​ക്ക്​ സ​ർ​ക്കാ​റി​നെ എ​ത്തി​ച്ചി​ട്ടു​ണ്ട്. സ്​​കൂ​ൾ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ​ഗ്ധ​സ​മി​തി​യെ വൈ​കാ​തെ നി​യ​മി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കു​ന്ന മു​റ​ക്ക്​ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openingkerala schoolsv sivankutty
News Summary - An expert committee will be appointed to study the opening of schools - Minister of Education
Next Story