Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ഇന്ത്യ എക്സ്​പ്രസ്...

എയർ ഇന്ത്യ എക്സ്​പ്രസ് അപകടം: അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി 

text_fields
bookmark_border
neduvimanam
cancel

നെ​ടു​മ്പാ​ശ്ശേ​രി: ലാ​ൻ​ഡി​ങ്ങി​നി​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം ഒാ​ട​യി​ലേ​ക്ക്​ തെ​ന്നി​മാ​റി​യ​തു സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​​െൻറ (ഡി.​ജി.​സി.​എ) പ്ര​ത്യേ​ക​സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. ഡി.​ജി.​സി.​എ​യു​ടെ കീ​ഴി​ലെ  എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ക്​​സി​​ഡ​ൻ​റ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബോ​ർ​ഡി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ  ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. ​

െകാ​ച്ചി​യി​ലെ ഡി.​ജി.​സി.​എ ഉ​ദ്യോ​ഗ​സ്​​ഥ സം​ഘ​വും ഇ​വ​രോ​ടൊ​പ്പം അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ​െച​ൈ​ന്ന​യി​ലെ ഡി.​ജി.​സി.​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വീ​ര​രാ​ഘ​വ​ൻ ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​മാ​ന​ത്താ​വ​ള ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​യാ​ലി​െൻറ വി​ശ​ദീ​ക​ര​ണ​വും ആ​രാ​ഞ്ഞു. റ​ൺ​വേ ഭാ​ഗ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ പ​രി​ശോ​ധി​ച്ചു. വെ​ളി​ച്ച​ക്കു​റ​വ് മൂ​ല​മ​ല്ല അ​പ​ക​ട​മെ​ന്ന്്് സി​യാ​ൽ വി​ശ​ദീ​ക​രി​ച്ചു. ഗൈ​ഡ​ൻ​സ്​ ലെ​റ്റു​ക​ളും റ​ൺ​വേ ലൈ​റ്റു​ക​ളു​മെ​ല്ലാം കൃ​ത്യ​മാ​യി പ്ര​കാ​ശി​ച്ചി​രു​ന്നു എ​ന്ന്്് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി ടാ​ക്സി​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​തി​നാ​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച​ക്കു​റ​വാ​ണെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്​​ഥ​ലം സം​ഘം സ​ന്ദ​ർ​ശി​ച്ചു. വി​മാ​ന​വും പ​രി​ശോ​ധി​ച്ചു. 

വി​മാ​നം പ​റ​ത്തി​യ ക്യാ​പ്​​ട​​െൻറ​യും സ​ഹ ​െപെ​ല​റ്റി​​െൻറ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും ​െമാ​ഴി​യും എ​ടു​ത്തി​ട്ടു​ണ്ട്്. വി​മാ​ന​ത്തി​ലെ വോ​യ്സ്​ റെ​ക്കോ​ഡ​റും പ​രി​ശോ​ധി​ക്കും. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ്്് പൈ​ല​റ്റും എ​യ​ർ ട്രാ​ഫി​ക് ക​ൺേ​ട്രാ​ൾ ട​വ​റും ത​മ്മി​ൽ ന​ട​ന്ന ആ​ശ​യ​വി​നി​മ​യം അ​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiakerala newsexpresscialmalayalam newsSpecial teamNedumpasseri Airport
News Summary - Air India Express Accident Special Team Reached-Kerala News
Next Story