Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനി ഭാരതപ്പുഴയിൽ...

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

text_fields
bookmark_border
പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി
cancel
camera_alt

പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ ബോ​ട്ട് മു​ങ്ങി​യ നി​ല​യി​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ സ​ർ​വി​സി​ന് കൊ​ണ്ടു​വ​ന്ന ഉ​ല്ലാ​സ​ബോ​ട്ട് പു​ഴ​യി​ൽ മു​ങ്ങി.പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ലെ ക​ർ​മ​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ എ​ത്തി​ച്ച ജി​ത്തു എ​ന്ന യാ​ത്രാ​ബോ​ട്ടാ​ണ് മു​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഉ​സീ​ർ, മു​നീ​ർ, ഷാ​ഹി​ദ്, ഷെ​ബീ​ർ, സു​ഹൈ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജി​ത്തു എ​ന്ന ബോ​ട്ട് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മു​ങ്ങി​യ​താ​യി ക​ണ്ട​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ബോ​ട്ട് സ​ർ​വി​സി​നാ​യി കൊ​ച്ചി​യി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ട്ട് സ​ർ​വി​സ് ന​ട​ത്താ​നാ​യി​ല്ല. 30പേ​രെ ഉ​ൾ​കൊ​ള്ളാ​വു​ന്ന ബോ​ട്ടാ​ണി​ത്. ബോ​ട്ടി​ന്റെ പാ​തി​ഭാ​ഗം മു​ങ്ങി​യ നി​ല​യി​ലാ​ണ്.ഏ​ക​ദേ​ശം ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യാ​ണ് ഉ​ട​മ​ക​ളു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanimalappuramboat sank
News Summary - A boat sank at Ponnani Bharathapuzha
Next Story