Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാരൻ അറസ്​റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാരൻ അറസ്​റ്റിൽ
cancel
camera_alt

സ​ബീ​ക്ക്

പൊ​ന്നാ​നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ.

പൊ​ന്നാ​നി കോ​ട​തി​പ്പ​ടി സ്വ​ദേ​ശി ഇ.​കെ. സ​ബീ​ക്കി​നെ​യാ​ണ്​ (19) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ എ​സ്.​ഐ പി.​ആ​ർ. ദി​നേ​ശ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 15 ദി​വ​സ​ത്തേ​ക്ക് മ​ഞ്ചേ​രി ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casescrimeponnani
News Summary - 19-year-old man arrested in rape of a minor girl
Next Story