അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചശേഷമാണ് റഹ്മാൻ മാഷ് ‘മുഴുസമയ’ ലൈബ്രേറിയൻ ആയത്. അതോടെ ലൈബ്രറിയുടെ സുവർണകാലവും തുടങ്ങി
ജോലിയിൽനിന്ന് വിരമിക്കുന്നതോടെ വിശ്രമകാലം തുടങ്ങുകയായി എന്നൊരു എഴുതാപ്പുറം വായിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗംപേരും....