Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരിയാർ...

പെരിയാർ ചിത്രത്തിന്മേൽ​ ചാണകം പതിച്ച​ ബി.ജെ.പി പ്രവർത്തക​നെതിരെ കേസ്

text_fields
bookmark_border
പെരിയാർ ചിത്രത്തിന്മേൽ​ ചാണകം പതിച്ച​ ബി.ജെ.പി പ്രവർത്തക​നെതിരെ കേസ്
cancel
ചെന്നൈ: സാമുഹിക പരിഷ്​ക്കർത്താവായ പെരിയാർ ഇ.വി.രാമസാമിയുടെ ചിത്രത്തിന്​ ചെരുപ്പുമാലയണിയിച്ച്​ ചാണകം പതിച്ച് ​ ഇതി​​​െൻറ വീഡിയോ സാമുഹിക മാധ്യമങ്ങളിലിട്ട ബി.ജെ.പി പ്രവർത്തക​​​െൻറ പേരിൽ ധർമപുരി പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

അരൂർ സ്വദേശി കലൈ അരസൻ(24) ആണ്​ പ്രതി. ഇയാളെ പൊലീസ്​ തേടുന്നു. പെരിയാറി​​​െൻറ ജൻമവാർഷികാഘോഷ പരിപാടികൾ സംസ്​ഥാനമൊട്ടുക്കും കൊണ്ടാടവെയാണ്​ കലൈ അരസൻ വിവാദ പോസ്​റ്റിട്ടത്​. ഫേസ്​ബുക്കിൽനിന്ന്​ വീഡിയോ നീക്കിയതായി പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow Dungperiyar ramaswamy
News Summary - Youth cuts cow dung cake on Periyar's birthday, case filed
Next Story