Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനങ്ങൾക്കുമുണ്ട്...

വാഹനങ്ങൾക്കുമുണ്ട് ജാതി!

text_fields
bookmark_border
വാഹനങ്ങൾക്കുമുണ്ട് ജാതി!
cancel

രു രാജ്യത്തിന്റെ സാമ്പത്തിക സൂചികകളിൽ ഒന്നായി അവിടുത്തെ വാഹനങ്ങളുടെ എണ്ണം പരിഗണിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും കൈയിൽ എത്ര വാഹനമുണ്ട് എന്നത് ഏറെ പ്രധാനമാണ്.

ആൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻ​വെസ്റ്റ്മെന്റ് സർവേ ഇക്കാര്യത്തിൽ പുതിയൊരു കണക്കുകൂടി മുന്നോട്ടുവെക്കുന്നു. രാജ്യത്തെ വാഹന ഉടമകളുടെ എണ്ണവും ജാതിയും സമുദായവുമൊക്കെയായി കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്.

ഒ.ബി.സി വിഭാഗത്തെക്കാൾ മൂന്നിരട്ടിയാണ് പൊതുവിഭാഗത്തിൽനിന്നുള്ള കാർ ഉടമകൾ; എസ്.സി വിഭാഗത്തിനേക്കാൾ പത്തിരട്ടി വരുമിത്. സൈക്കിളിലും റിക്ഷയിലുമൊഴികെ ബാക്കിയെല്ലാ വാഹനങ്ങളുടെ കാര്യത്തിലും ഈ അന്തരം കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclessurveydatacasteeconomic index
News Summary - Vehicles also have caste
Next Story