Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നു വർഷത്തിനിടെ...

മൂന്നു വർഷത്തിനിടെ കശ്​മീരിൽ പെ​ല്ലറ്റുകളേറ്റ്​ കൊല്ലപ്പെട്ടത്​ 17 പ്രതിഷേധക്കാരെന്ന്​ സർക്കാർ 

text_fields
bookmark_border
Pellet-Guns
cancel
camera_alt????????? ?????????? ?? ???????? ?????????? ??????

ന്യൂഡൽഹി: ജമ്മു കശ്​മീരിൽ മുന്നു വർഷത്തിനിടെ പെല്ലറ്റ്​ തോക്കുകളിൽ നിന്ന്​​ വെടിയേറ്റ്​  17 പ്രതിഷേധക്കാർ കൊല്ലപ്പെ​െട്ടന്ന്​ ആഭ്യന്തരമന്ത്രാലയം രാജ്യ സഭയിൽ. പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റുകൾക്ക്​ പകരം മുളകു​െപാടി ഉപയോഗിക്കുന്ന പാവ ഷെല്ലുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിക്കാൻ 2016ൽ രൂപീകരിച്ച കമ്മിറ്റി മുന്നോട്ടു വെച്ച നിർദേശം  സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹൻസ്​രാജ്​ അഹിർ പറഞ്ഞു.  

2015നും 2017നും ഇടയിൽ പൊലീസി​െനതി​െര കല്ലെറിഞ്ഞ 4,800 സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ അഹിർ പറഞ്ഞു. 4,800 കേസുകളിൽ 2,808 സംഭവങ്ങളും നടന്നത്​ 2016ലാണ്​. 2015ൽ 730ഉം 2017ൽ 1,261ഉം സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirrajyasabhahome ministrypellet gunstone peltingmalayalam news
News Summary - Using pellet guns, 17 protestors were killed in the three-year period -India News
Next Story