Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഭൂചലനം; 4.6...

ഡൽഹിയിൽ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

text_fields
bookmark_border
Earthquakes
cancel

ന്യൂഡൽഹി: നേപ്പാൾ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിൽ ശക്തമായ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി.

ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.നേപ്പാളിലെ ഭത്തേകോലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉച്ചക്ക് 2.53നായിരുന്നു ഭൂചലനം. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.

6.2 തീവ്രതയും അഞ്ച് കിലോമീറ്റർ വ്യാപ്തിയും രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. ഉച്ചക്ക് 2.25നാണ് നേപ്പാളിൽ ആദ്യ ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ചൈനയിലും പ്രകമ്പനമുണ്ടായി.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeDelhi
News Summary - Tremors In Delhi As Nepal Hit By 2 Earthquakes
Next Story