Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പടക്ക വിൽപനയും...

ഡൽഹിയിൽ പടക്ക വിൽപനയും ഉപയോഗവും നിരോധിച്ചു

text_fields
bookmark_border
ഡൽഹിയിൽ പടക്ക വിൽപനയും ഉപയോഗവും നിരോധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​​യ​തോ​ടെ ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ച്​ ദേ​ശീ​യ ഗ്രീ​ൻ ​​ൈട്ര​ബ്യൂ​ണ​ൽ. ദീ​പാ​വ​ലിയു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ 30 വ​രെ​യാ​ണ്​ നി​രോ​ധ​നം. അ​ന്ത​രീ​ക്ഷ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലും ഇ​ക്കാ​ല​യ​ള​വി​ൽ വി​ല​ക്ക്​ ബാ​ധ​ക​മാ​ണെ​ന്ന്​​ ​ൈട്ര​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​ത്.

ഡ​ൽ​ഹി​യി​ൽ പ​ട​ക്ക ഉ​പ​യോ​ഗം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്നു. ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്​ വ​രു​ന്ന​തോ​െ​ട ദേ​ശീ​യ ത​ല​സ്​​ഥാ​ന മേ​ഖ​ല​യി​ൽ (എ​ൻ.​സി.​ആ​ർ) ഉ​ൾ​പ്പെ​ടു​ന്ന ഹ​രി​യാ​ന​യി​ലെ ഗു​ഡ്​​ഗാ​വ്, ഫ​രീ​ദാ​ബാ​ദ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ, ഗാ​സി​യ​ബാ​ദ്​ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​കൂ​ടി വി​ല​ക്കു​ണ്ടാ​കും. അ​തേ​സ​മ​യം, ദീ​പ​വ​ലി​യു​ടെ ദി​വ​സം ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്രം പ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു 2017ലെ ​സു​പ്രീം​കോ​ട​തി വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrackersAir pollutionDelhiTotal Ban
Next Story