Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകത്വയിൽ 300 അടി...

കത്വയിൽ 300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ 300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം.

ബുധനാഴ്ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ കാർ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കത്വയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentJammu and Kashmircar
News Summary - Three Of Family Killed In Road Accident In Jammu And Kashmir
Next Story