Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൽ​ഫ്​ ഗോളടിച്ച്​...

സെൽ​ഫ്​ ഗോളടിച്ച്​ കോൺഗ്രസ്​; സർവേ ഫലം സുഷമക്ക്​ അനുകൂലം

text_fields
bookmark_border
സെൽ​ഫ്​ ഗോളടിച്ച്​ കോൺഗ്രസ്​; സർവേ ഫലം സുഷമക്ക്​ അനുകൂലം
cancel

ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സർവേ നടത്തി ​വെട്ടിലായി കോൺഗ്രസ്. ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടത്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​​​െൻറ പരാജയമാണെന്ന്​ നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു കോൺഗ്രസ്​ ഒൗദ്യോഗിക ട്വിറ്ററിലൂടെ നടത്തിയ സർവേ. എന്നാൽ സർവേയുടെ ഫലം വന്നപ്പോൾ സെൽഫ്​ ഗോളടിച്ചതുപോലെയായി കോൺഗ്രസി​​​​െൻറ അവസ്​ഥ​. 

ഇന്ത്യക്കാരു​െട കൊലപാതകം സുഷമയുടെ പരാജയമാണെന്ന്​ 24 ശതമാനം പേർ ഉറപ്പിച്ചപ്പോൾ 76 ശതമാനം അതിനോട്​ വിയോജിച്ചു. ട്വീറ്റ്​ 1500​േപർ ലൈക്ക്​ ചെയ്യുകയും 2500 പേർ പങ്കുവെക്കുകയും ചെയ്​തു. 29000 പേർ വോട്ടു ചെയ്​തു. എന്നാൽ വോട്ടു ചെയ്​തവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരുടെ മരണം സുഷമയുടെ പരാജയമാ​െണന്ന്​ വിശ്വസിച്ചില്ല. കോൺഗ്രസി​​​​െൻറ ഇൗ സർവേ സുഷമയും റീട്വീറ്റ്​ ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresstweetsushama swarajsurveymalayalam newsIndians Death in Iraq
News Summary - Sushma Swaraj Retweets Congress Poll -India News
Next Story