Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കര്‍ണാടകയിൽ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് സർവേ
text_fieldsbookmark_border
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പബ്ലിക് ടി.വി സര്‍വേ ഫലം. കോണ്‍ഗ്രസിന് 98-108 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിക്ക് 85-95 സീറ്റും ജനതാദളിന് 28-33 സീറ്റും കിട്ടാം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിനാണ് വ്യക്തമായ മുന്‍തൂക്കം. കോൺഗ്രസിന് സീറ്റ് കൂടും.
പഴയ മൈസൂരു മേഖലയിൽ കടന്നുകയറാനുള്ള ബി.ജെ.പി ശ്രമം വിജയിക്കില്ലെന്നും സർവേയിൽ പറയുന്നു.
Next Story

