Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് സഹകരിക്കും –എസ്.പി
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തർ പ്രദേശ് നിയമസഭാ െതരഞ്ഞെടുപ്പ് കോൺഗ്രസുമായി സഹകരിച്ച് നേരിടുമെന്ന് സമാജ്വാദി പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ഉത്തർ പ്രദേശിലെ 403 സീറ്റുകളിൽ 105 സീറ്റുകളാണ് കോൺഗ്രസിന് നൽകാൻ അഖിലേഷ് തയാറായത്. ബാക്കി സീറ്റുകളിൽ എസ്.പി മത്സരിക്കും.
99 സീറ്റുകളാണ് ആദ്യം എസ്.പി നൽകിയ വാഗ്ദാനം. എന്നാൽ സോണിയാഗാന്ധി ഇടെപ്പട്ട് 105 സീറ്റ് നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു.
അതേസമയം, സമാജ്വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്േറ്റാ പുറത്തിറക്കി. എസ്.പി നേതാവ് മുലായം സിങ്ങ് യാദവ് ചടങ്ങിന് എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
