Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ ഇന്ന്​ വോട്ട്...

രാജസ്ഥാൻ ഇന്ന്​ വോട്ട് ചെയ്യും

text_fields
bookmark_border
Rajasthan Election
cancel

ജ​യ്പു​ർ: സം​സ്ഥാ​ന ഭ​ര​ണം ആ​ർ​ക്കാ​ണെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ രാ​ജ​സ്ഥാ​ൻ ഇ​ന്ന് പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. 200ൽ 199 ​സീ​റ്റി​ലേ​ക്കാ​ണ് ശ​നി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ്. കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ശ്രീ​ഗം​ഗാ​ന​ഗ​ർ ക​ര​ൺ​പു​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​വി​ധി തേ​ടു​ന്ന​ത് 1875 സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ നി​ര​വ​ധി ചെ​റു പാ​ർ​ട്ടി​ക​ളും വി​മ​ത​ര​ട​ക്കം സ്വ​ത​ന്ത്ര​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്. മാ​യാ​വ​തി​യു​ടെ ബി.​എ​സ്.​പി എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്. ആം ​ആ​ദ്​​മി പാ​ർ​ട്ടി 86 സീ​റ്റി​ലും സി.​പി.​എം 17 സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VotingRajasthanIndia NewsElection
News Summary - Rajasthan will vote today
Next Story