Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൂതാട്ടം:...

ചൂതാട്ടം: രജനീകാന്തി​െൻറ സമ്പാദ്യം എൻഫോഴ്​സ്​മെൻറ്​ പരിശോധിക്കണമെന്ന്​ സുബ്രഹ്മണ്യം സ്വാമി

text_fields
bookmark_border
ചൂതാട്ടം: രജനീകാന്തി​െൻറ സമ്പാദ്യം എൻഫോഴ്​സ്​മെൻറ്​ പരിശോധിക്കണമെന്ന്​ സുബ്രഹ്മണ്യം സ്വാമി
cancel

ന്യൂഡൽഹി: അമേരിക്കയിൽ ചികിത്സക്കെത്തിയ തമിഴ്​ ഇതിഹാസതാരം രജനീകാന്ത്​  ചൂതാട്ടം കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ട്​ ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി. ചൂതാട്ടത്തിലൂടെയുള്ള രജനിയുടെ സമ്പാദ്യങ്ങൾ എൻഫോഴ്​സമ​​െൻറ്​ ഡയറക്​ടറേറ്റ്​ പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. രജനീകാന്ത്​ ചൂതാട്ട​ത്തിലൂടെ സമ്പാദിച്ച സ്വത്ത്​ എൻഫോഴ്​സ്​മ​​െൻറ്​ കണ്ടുകെട്ടണമെന്നാണ്​​ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്​. 

യു.എസിലെ കാസിനോവിലുള്ള ചൂതാട്ടം അദ്ദേഹത്തി​​​െൻറ ആരോഗ്യത്തെ മെച്ചപ്പെടുത്തിയിരിക്കുന്നു. അവിടുന്ന്​ അദ്ദേഹത്തിനു ലഭിച്ചതും ചൂതാട്ടത്തി​​​െൻറ പണസോത്രസും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂണിലാണ്​ മകൾ ​​െഎശ്വര്യക്കൊപ്പം രജനികാന്ത് ​അമേരിക്കലെത്തിയത്​. അദ്ദേഹത്തി​​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്നും മകൾ അറിയിച്ചിരുന്നു. 
കഴിഞ്ഞ ദിവസം താരം​ ഫെറാറിയിൽ റോഡ്​ ട്രിപ്പ്​ നടത്തുന്നതി​​​െൻറ ലൈവ്​ വിഡിയോ ആരാധകർക്കായി ഫേസ്​ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthRajinikanthEnforcement Directorategamblingtamil fim
News Summary - Rajanikanth gamble in US Casino
Next Story