Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എഫ് പലിശ നിരക്ക് ഇന്ന് പ്രഖ്യാപിച്ചേക്കും
text_fieldsbookmark_border
ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇതു സംബന്ധിച്ച് ഇ.പി.എഫ്.ഒ ദ്വിദിന യോഗം തിങ്കളാഴ്ച ആരംഭിച്ചു.
2022 മാർച്ചിൽ 2021-22 ലെ ഇ.പി.എഫിന്റെ പലിശ എട്ടര ശതമാനത്തിൽനിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. ഏകദേശം അഞ്ചു കോടി വരിക്കാരാണ് ഇ.പി.എഫിലുള്ളത്.
Next Story

