Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 'പശുക്ഷേമ...

ഡൽഹിയിൽ 'പശുക്ഷേമ സമിതി'

text_fields
bookmark_border
ഡൽഹിയിൽ പശുക്ഷേമ സമിതി
cancel

ന്യൂ​ഡ​ൽ​ഹി: അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ളു​ടെ ക്ഷേ​മ​വും ഗോ​ശാ​ല​ക​ൾ​ക്ക്​ ന​ൽ​കി​യ ഫ​ണ്ട് വി​നി​യോ​ഗ​വും പ​രി​ശോ​ധി​ക്കാ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭ സ​മി​തി​യെ നി​യോ​ഗി​ച്ചു.

സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ രാം ​നി​വാ​സ് ഗോ​യ​ൽ പ​റ​ഞ്ഞു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കെ​തി​രെ ആം ​ആ​ദ്മി പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ ക്ര​മ​ക്കേ​ട്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. എ.​എ.​പി എം.​എ​ൽ.​എ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് അ​വ​ത​രി​പ്പി​ച്ച വി​ഷ​യം നി​യ​മ​സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ശു​ക്ക​ൾ അ​ല​ഞ്ഞു​തി​രി​യാ​ത്ത ഡ​ൽ​ഹി​യാ​ക്കി മാ​റ്റു​മെ​ന്നും പ​ശു​ക്ക​ളി​ൽ മൈ​ക്രോ​ചി​പ്​ ഘ​ടി​പ്പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും എം.​എ​ൽ.​എ ആ​രോ​പി​ച്ചു. ഒ​രു പ​ശു​വി​ന്​ 20 രൂ​പ വീ​തം ന​ൽ​കി​യി​ട്ടും വീ​ണ്ടും ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ക്ര​മ​ക്കേ​ടി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowDelhi
News Summary - Panel inj Delhi for Cow Welfare
Next Story