You are here

നോ​ട്ടു​നി​രോ​ധ​നം: മോദി മാപ്പു പറയണം –കോൺഗ്രസ്

22:16 PM
07/11/2018
congress-demonitisation

ന്യൂ​ഡ​ൽ​ഹി: നോ​ട്ടു​നി​രോ​ധ​ന​ത്തി​​െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ, ചെ​യ്​​ത തെ​റ്റി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ത​ക​ർ​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക്​ വി​വ​ര​ണാ​തീ​ത​മാ​യ ക​ഷ്​​ട​പ്പാ​ട്​ സ​മ്മാ​നി​ക്കു​ക​യു​മാ​ണ്​ നോ​ട്ടു​​നി​രോ​ധ​നം ചെ​യ്​​ത​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​ഞ്ച്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നോ​ട്ടു​നി​രോ​ധ​ന​ത്തി​​െൻറ കെ​ടു​തി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്. 

Loading...
COMMENTS