Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ഭാര്യയുടെ സഹോദരനെ...

മുൻ ഭാര്യയുടെ സഹോദരനെ കുത്തിക്കൊന്ന്​ യുവാവ്​; ബന്ധുക്കളെ ആക്രമിച്ചു

text_fields
bookmark_border
മുൻ ഭാര്യയുടെ സഹോദരനെ കുത്തിക്കൊന്ന്​ യുവാവ്​; ബന്ധുക്കളെ ആക്രമിച്ചു
cancel

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ശനിയാഴ്ച 40കാരനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു. കല്യാൺവാസിലെ 44-ാം ബ്ലോക്കിലാണ് സംഭവം. നീരജ് എന്ന യുവാവാണ്​ സഹോദരിയുടെ മുൻ ഭർത്താവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. ഉത്തരാഖണ്ഡിൽ നിന്നെത്തിയ നീരജിന്റെ സഹോദരിയുടെ മുൻ ഭർത്താവാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

നീരജ്, ഭാര്യ വിമൽ (38), അമ്മ സുനിത (60) എന്നിവരെയാണ്​ കിഴക്കൻ ഡൽഹിയിലെ വസതിയിൽവെച്ച് സഹോദരിയുടെ മുൻ ഭർത്താവ്​ മഹീന്ദർ ആക്രമിച്ചത്​. നീരജും മകൻ വിനീതും ഉറക്കത്തിലായിരുന്നു. ഇവിടെയെത്തിയ മഹീന്ദർ നീരജിനെ കുത്തി പരിക്കേൽപിച്ചു. തടയാൻ ശ്രമിച്ച വിനീതിനെയും അമ്മയെയും ഇയാൾ കത്തി ഉപയോഗിച്ച്​ ആക്രമിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നീരജിനെ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsdelhiSister's Ex Husband
News Summary - Man Stabbed To Death By Sister's Ex Husband In East Delhi
Next Story