Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ തെരുവ് നായകളെ...

ഡൽഹിയിൽ തെരുവ് നായകളെ ലൈം​ഗികമായി ഉപദ്രവിച്ചു; യുവാവിനെതിരെ കേസ്

text_fields
bookmark_border
ഡൽഹിയിൽ തെരുവ് നായകളെ ലൈം​ഗികമായി ഉപദ്രവിച്ചു; യുവാവിനെതിരെ കേസ്
cancel

ന്യൂഡൽഹി: തെരുവ്നായ്ക്കളെ ലൈംഗികമായി ഉപദ്രവിച്ചതിന് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. രജൗരി പൊലീസ് ആണ് കേസെടുത്തത്.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogscaseDelhi
News Summary - Man booked for 'abusing' stray dogs in Delhi
Next Story