Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവിനെ...

പശുവിനെ കശാപ്പുചെയ്തെന്ന്; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Man arrested for cow slaughter in north Delhi
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗു​ലാ​ബി ബാ​ഗ് പ്ര​ദേ​ശ​ത്ത് പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ അ​റ​സ്റ്റ്ചെ​യ്തു. ഡ​ൽ​ഹി കാ​ർ​ഷി​ക ക​ന്നു​കാ​ലി സം​ര​ക്ഷ​ണ​നി​യ​മം, ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഫെ​ബ്രു​വ​രി ഏ​ഴി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ഫ്താ​ബ് അ​ഹ്മ​ദി​നെ​യാ​ണ് (22) അ​റ​സ്റ്റ്ചെ​യ്ത​തെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സാ​ഗ​ർ സി​ങ് ക​ൽ​സി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ഏ​ഴി​ന് വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗു​ലാ​ബി ബാ​ഗ് ഏ​രി​യ​യി​ലെ റോ​ഷ​നാ​ര അ​ടി​പ്പാ​ത​ക്ക് സ​മീ​പം പ​ശു​വി​റ​ച്ചി ക​ണ്ടെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughterMan arrestedDelhi
News Summary - Man arrested for cow slaughter in north Delhi
Next Story