Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുണാനിധിയുടെ ആരോഗ്യനില: തെറ്റായ വാർത്തക്കെതിരെ നിയമ നടപടി -സ്​റ്റാലിൻ

text_fields
bookmark_border
stalin
cancel

ചെന്നൈ: കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ച്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ഡി.എം.കെ വർക്കിങ്​ പ്രസിഡൻറും മകനുമായ എം.കെ. സ്​റ്റാലിൻ. കരുണാനിധി ഗുരുതരാവസ്​ഥയിലാണെന്നും മരിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പൊലീസി​​​െൻറ അലർട്ടിനെ തുടർന്നാണ്​ അഭ്യൂഹങ്ങൾ പരന്നത്​. വകുപ്പുതല മുൻകരുതലി​​​െൻറ ഭാഗമായാണ്​ അലർട്ട്​ പ്രഖ്യാപിച്ചതെന്ന്​ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ വ്യക്​തമാക്കി. കരുണാനിധിക്കൊപ്പം സ്​റ്റാലിനും ജനറൽ സെക്രട്ടറി കെ. അൻബകജനും എടുത്ത ചി​ത്രം ഡി.എം.കെ പുറത്തുവിട്ടു.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karunanidhi health: My father is fine, Stalin says-India News
Next Story