Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷം കുറക്കുന്നതിൽ...

സംഘർഷം കുറക്കുന്നതിൽ ഇന്ത്യക്ക്​ വലിയ പങ്കുവഹിക്കാൻ കഴിയും –ഇറാൻ

text_fields
bookmark_border
iran-india-meet
cancel
camera_alt????????????????? ?????????? ??????????????? ?????? ?????????????? ???????? ???????? ???????? ???????????? ???????????????? ??????????????????

ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന് ന​തി​ൽ ഇ​ന്ത്യ​ക്കു​ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​വാ​ദ്​ സ​ രീ​ഫ്. അ​മേ​രി​ക്ക​യു​മാ​യി ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ന്​ താ​ൽ​പ​ര്യ​മി​ല്ല, ന​യ​ത​ന്ത്ര​ത്തി​ ലാ​ണ്​ താ​ൽ​പ​ര്യം -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ മു​ൻ​കൈ​യെ​ടു​ത്തു ന​ട​ത്തു​ന്ന ‘റ​യ്​​സി​ന ഡ​യ​ലോ​ഗ്​’ അ​ ന്താ​രാ​ഷ്​​്ട്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​വാ​ദ്​ സ​രീ​ഫ്.

ഖാ​സിം സു​ലൈ​മാ​ന ി​യെ വ​ധി​ച്ച​ത്​ അ​മേ​രി​ക്ക​യു​ടെ അ​റി​വി​ല്ലാ​യ്​​മ​യും അ​ഹം​ഭാ​വ​വു​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. ഐ.​എ​സി​ന്​ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യി​രു​ന്നു സു​ലൈ​മാ​നി. അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത്​ അ​വ​രാ​ണ്. പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​ക​ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം സ​ങ്ക​ട​ക​ര​മാ​ണ്.

സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന 430ൽ​പ​രം പ്ര​ക​ട​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത​ന്നെ ന​ട​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ പ്ര​ത്യാ​ശ ജ​നി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം, നി​രാ​ശ മ​റി​ക​ട​ക്ക​ണം. ഇ​പ്പോ​ഴ​ത്തെ സം​ഘ​ർ​ഷം മൂ​ലം സ​ഹ​സ്ര​കോ​ടി​ക​ളു​ടെ ഡോ​ള​ർ ന​ഷ്​​ട​മാ​ണ്​ ഇ​റാ​ന്​ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​യ്​​സി​ന ഡ​യ​ലോ​ഗി​ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ റ​ഷ്യ​ൻ വി​ദേ​ശ​മ​ന്ത്രി സെ​ർ​ജി ലാ​വ്​​റോ​വ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ല്യ​ത​യാ​ർ​ന്ന ജ​നാ​ധി​പ​ത്യ​ക്ര​മ​ത്തെ മൃ​ഗീ​യ ശ​ക്​​തി​കൊ​ണ്ട്​ അ​ടി​ച്ച​മ​ർ​ത്ത​രു​തെ​ന്ന്​ ച​ർ​ച്ച​യി​ൽ ലാ​വ്​​റോ​വ്​ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കും ബ്ര​സീ​ലി​നും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു.​എ​സും ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​​െൻറ പ​രി​ണ​തി, ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ശ​ക്​​തി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ്​ നി​ൽ​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ പ​റ​ഞ്ഞു. സം​യ​മ​ന​ത്തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ലാ​വ​സ്​​ഥ മാ​റ്റം എ​ല്ലാ​വി​ധ പു​രോ​ഗ​തി​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും കൂ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും മാ​ല​ദ്വീ​പ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ഷ​ഹീ​ദ്​ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiusiranmalayalam newsindia news
News Summary - iran foreign minister meets Narendra modi -India News
Next Story