Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ വിമാനങ്ങൾ ഇറാൻ...

ഇന്ത്യൻ വിമാനങ്ങൾ ഇറാൻ വഴി യാത്ര ഒഴിവാക്കി

text_fields
bookmark_border
Airlines1
cancel

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കി പ​റ​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചു. ഒ​മാ​ൻ, പേ​ർ​ഷ്യ​ൻ ക​ട​ലി​ടു​ക്കു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക്​ നാ​വി​ക​സേ​ന ക​പ്പ​ലു​ക​ളു​ടെ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം മു​ൻ​നി​ർ​ത്തി ഇ​റാ​​െൻറ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കി ഏ​റ്റ​വും യോ​ജി​ച്ച മ​റ്റു റൂ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി വ്യോ​മ​യാ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു. മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക്​ ​െഎ.​എ​ൻ.​എ​സ്​ ചെ​ന്നൈ, ​െഎ.​എ​ൻ.​എ​സ്​ സു​ക​ന്യ എ​ന്നി​വ അ​ക​മ്പ​ടി പോ​കു​ന്നു​െ​ണ്ട​ന്ന്​ നാ​വി​ക​സേ​ന​യും വി​ശ​ദീ​ക​രി​ച്ചു. അ​മേ​രി​ക്ക​ൻ-​ഇ​റാ​ൻ സം​ഘ​ർ​ഷം മു​ൻ​നി​ർ​ത്തി മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളും ഇ​തി​ന​കം ത​ന്നെ ഇ​റാ​ൻ വ​ഴി​യു​ള്ള വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ വ്യോ​മ​യാ​ന നി​യ​ന്ത്ര​ക​രാ​യ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranairlinesmiddle eastworld newsmalayalam news
News Summary - indian airlines to avoid iran
Next Story