Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരക്കുഗതാഗതത്തിന്​...

ചരക്കുഗതാഗതത്തിന്​ അന്താരാഷ്​ട്രപാത; ഇന്ത്യ-റഷ്യ-ഇറാൻ ചർച്ച പുനരാരംഭിക്കും

text_fields
bookmark_border

സിം​ഗ​പ്പൂ​ർ: 7200 കി.​മീ​റ്റ​ർ നീ​ള​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര ഉ​ത്ത​ര-​ദ​ക്ഷി​ണ ഗ​താ​ഗ​ത പാ​ത​ക്കു​വേ​ണ്ടി ഇ​ന്ത്യ​യും ഇ​റാ​നും റ​ഷ്യ​യും ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​ന്നു. യൂ​റോ​പ്പി​ലേ​ക്കു​ള്ള ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​​​​െൻറ ദൂ​ര​വും ചെ​ല​വും പ​കു​തി​യോ​ളം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന റോ​ഡ്, റെ​യി​ൽ, ക​പ്പ​ൽ​പാ​ത ദ​ക്ഷി​ണ-​കി​ഴ​ക്കേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​െ​ല ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക്​ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കും. സൂ​യ​സ്​ ക​നാ​ൽ റൂ​ട്ടി​ലൂ​ടെ​യു​ള്ള​തി​​​​​െൻറ പ​കു​തി ചെ​ല​വി​ന്​ ച​ര​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. സിം​ഗ​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ദ​ക്ഷി​ണേ​ഷ്യ​ൻ സ്​​റ്റ​ഡീ​സ്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ഷ​യം ച​ർ​ച്ച ​െച​യ്യു​ക. 

നി​ല​വി​ലു​ള്ള റോ​ഡ്,​ റെ​യി​ൽ​പാ​ത​യും ക​പ്പ​ൽ​പാ​ത​യും​ ചേ​ർ​ത്ത്​ വി​ക​സി​പ്പി​ക്കാ​നു​ള്ള നീ​ക്കം​ 2000 മു​ത​ൽ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​സ​മ​യ​ത്താ​ണ്​ ഇ​ക്കാ​ര്യം വീ​ണ്ടും സ​ജീ​വ​മാ​യ​ത്. റ​ഷ്യ​യും പ​ദ്ധ​തി​യി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം, പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ്, കാ​സ്​​പി​യ​ൻ ക​ട​ൽ, ഇ​റാ​ൻ, സ​​​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്, വ​ട​ക്ക​ൻ യൂ​റോ​പ്പ്​​ എ​ന്നീ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ പാ​ത. ഇ​ന്ത്യ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു, ക​ണ്ട്​​ല തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന്​ പ​ടി​ഞ്ഞാ​റ​ൻ തീ​രം വ​ഴി ദ​ക്ഷി​ണ ഇ​റാ​നി​ലെ തു​റ​മു​ഖ​ത്തേ​ക്ക്​ ക​ട​ൽ​മാ​ർ​ഗം ച​ര​ക്ക്​​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. ഇ​റാ​നി​ലെ ബാ​ൻ​ദ​ർ അ​ബ്ബാ​സ്​ തു​റ​മു​ഖ​ത്തു​നി​ന്ന്​ ച​ര​ക്ക്​ കാ​സ്​​പി​യ​ൻ ക​ട​ലി​ലെ ബാ​ൻ​ദ​ർ അ​ൻ​സാ​ലി തു​റ​മു​ഖ​ത്ത്​ റോ​ഡു​മാ​ർ​ഗ​മെ​ത്തി​ച്ച്​ അ​വി​ടെ​നി​ന്ന്​ റ​ഷ്യ​ൻ തു​റ​മു​ഖ​മാ​യ അ​സ്​​ത്രാ​ഖാ​ൻ തു​റ​മു​ഖ​ത്ത്​ റോ​ഡു​മാ​ർ​ഗം എ​ത്തി​ക്കു​ന്ന​താ​ണ്​ ഇൗ ​പാ​ത. 
ഇ​വി​ടെ​നി​ന്ന്​ റ​ഷ്യ​ൻ റെ​യി​ൽ, റോ​ഡു മാ​ർ​ഗം യൂ​റോ​പ്പി​ലേ​ക്ക്​ ച​ര​ക്കെ​ത്തി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiairantrade corridorIndia News
News Summary - India-Iran-Russia resume talks on activating key trade corridor- India news
Next Story