Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാ​ഗ്രത മുന്നറിയിപ്പ്

text_fields
bookmark_border
rain alert
cancel
camera_alt

Representational Image

ചെന്നൈ: തമിഴ്നാട്ടിൽ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ. 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി, കാരയ്ക്കൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

കനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ കാരയ്ക്കൽ, പുതുച്ചേരി, അരിയല്ലൂർ, നാ​ഗപട്ടണം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അഴധി പ്രഖ്യാപിച്ചിട്ടുണ്ട്. റയിൽപാളങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീണതിന്റെ പശ്ചാത്തലത്തിൽ നീല​ഗിരി ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rain in TamilNadu, schools shut
Next Story