Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18കാരിയെ മർദിച്ച്​ ...

18കാരിയെ മർദിച്ച്​  ചാണകം തീറ്റിച്ച നാലു പേർ അറസ്​റ്റിൽ

text_fields
bookmark_border
18കാരിയെ മർദിച്ച്​  ചാണകം തീറ്റിച്ച നാലു പേർ അറസ്​റ്റിൽ
cancel

മും​ബൈ: രോ​ഗ​ശ​മ​ന​ത്തി​ന്​ 18കാ​രി​യെ മ​ർ​ദി​ച്ച്​ ചാ​ണ​കം തീ​റ്റി​ച്ച സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ ലാ​തൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ർ​ണാ​ട​ക​യി​ലെ ബി​ദ​ർ നി​വാ​സി​യാ​യ മ​ന്ത്ര​വാ​ദി​യും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ളെ തേ​ടി പൊ​ലീ​സ്​ സം​ഘം ബി​ദ​റി​ലാ​ണ്. ലാ​തൂ​ർ നി​വാ​സി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​വ​ർ.

ബി.​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വ​യ​റു​വേ​ദ​ന​ക്ക്​ കാ​ര​ണം കൂ​ടോ​ത്ര​മാ​ണെ​ന്ന്​ പ​റ​ഞ്ഞ മ​ന്ത്ര​വാ​ദി രോ​ഗ​ശ​മ​ന​ത്തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചാ​ണ​കം തീ​റ്റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി‍​​െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. മ​ന്ത്ര​വാ​ദ വി​രു​ദ്ധ നി​യ​മ പ്ര​കാ​ര​മാ​ണ്​ േക​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow Dung
News Summary - Girl Forced To Eat Cow Dung As A Remedy For 'Black Magic'
Next Story