Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വ​ത​ന്ത്ര ഇന്ത്യയിലെ...

സ്വ​ത​ന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോദ്​​സെ​– കമൽ ഹാസൻ

text_fields
bookmark_border
Kamal-Haasan
cancel

ചെ​ന്നൈ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ തീ​വ്ര​വാ​ദി ഒ​രു ഹി​ന്ദു​വാ​ണെ​ന്നും ഗാ​ന്ധി​ജി​യെ കൊ​ന്ന നാ​ഥ ു​റാം ഗോ​ദ്​​​സെ​യാ​ണി​തെ​ന്നും മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ ഹാ​സ​ൻ. നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞ െ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​റ​വ​കു​റി​ച്ചി​യി​ലെ പ​ള്ള​പ​ട്ടി​യി​ലെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു ​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ​തു കൊ​ണ്ട​ല്ല താ​നി​ത്​ പ​റ​യു​ന്ന​ ത്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​ക്ക്​ മു​ന്നി​ൽ​നി​ന്നാ​ണ്​ സം​സാ​രി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി ല​ഭി​ക്ക​ണം. മു​സ്​​ലിം​ക​ൾ ഒ​രി​ക്ക​ലും ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കി​ല്ല. ത​​​െൻറ ‘ഹേ ​റാം’ സി​നി​മ​യി​ൽ ഭ​യ​പ്പെ​ട്ട​ത്​ എ​ന്തൊ​ക്കെ​യാ​േ​ണാ അ​തെ​ല്ലാം ഇ​പ്പോ​ൾ സം​ഭ​വി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ദേ​ശീ​യ​പ​താ​ക​യി​ൽ നി​റ​മാ​റ്റം വ​രു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ശ​ക്തി​ക​ളെ അ​ധി​കാ​ര​​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്ത​ണം- ക​മ​ൽ​ഹാ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇതിനിടെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ അ​പ​ക​ട​ക​ര​മാ​യ തീ​ക്ക​ളി​യാ​ണ്​ ക​മ​ൽ ഹാ​സ​ൻ ന​ട​ത്തു​ന്ന​തെ​ന്നും ശ്രീ​ല​ങ്ക​യി​ൽ ബോം​ബ്​​ സ്​​ഫോ​ട​നം ന​ട​ന്ന​പ്പോ​ൾ ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യം പ​റ​യാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ​ ബി.​െ​ജ.​പി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ ചോ​ദി​ച്ചു.

അ​തി​നി​ടെ, ക​മ​ൽ ഹാ​സ​നെ​തി​രെ അ​ഡ്വ. അ​ശ്വി​നി ഉ​പാ​ധ്യാ​യ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി. പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച അ​റ​വ​കു​റി​ച്ചി​യി​ൽ ന​ട​ത്താ​നി​രു​ന്ന ക​മ​ൽ ഹാ​സ​​​െൻറ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godsemahatma gandhikamal haasanmakkal needhi maiamIndia’s first terrorist
News Summary - Gandhi’s assassin Nathuram Godse as India’s first terrorist says Kamal Haasan -India News
Next Story