Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർബന്ധിത മതംമാറ്റ...

നിർബന്ധിത മതംമാറ്റ കേസ്: ഡൽഹി സുഡാൻ എംബസി പള്ളി ഇമാമിന് ജാമ്യം

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ഇ​സ്‍ലാ​മി​ലേ​ക്ക് മ​തം മാ​റി​യ ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ​ക്ക് 15 വ​ർ​ഷം മു​മ്പ് ധാ​ന്യ​ങ്ങ​ളും കു​ട്ടി​ക​ളുടെ ഫീ​സും ന​ൽ​കി​യ​തി​ന് ഗു​ജ​റാ​ത്ത് പൊ​ലീ​സ് നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റ കേ​സെ​ടു​ത്ത ഡ​ൽ​ഹി സു​ഡാ​ൻ എം​ബ​സി പ​ള്ളി​യി​ലെ ഇ​മാം അ​ബ്ദു​ൽ വ​ഹാ​ബി​ന് സു​പ്രീം​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി.

എ​ന്നാ​ൽ, ജാ​മ്യം ന​ൽ​കി​യാ​ലും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം​ചെ​യ്യാ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത് അ​ബ്ദു​ൽ വ​ഹാ​ബി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വെ ചോ​ദ്യം​ചെ​യ്തു. ഒ​രു കൈ​കൊ​ണ്ട് ജാ​മ്യം അ​നു​വ​ദി​ച്ച് മ​റു​കൈ കൊ​ണ്ട് ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​മാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​മീ​പ​ന​മു​ണ്ടാ​കു​ന്ന​തെ​ന്നും ദ​വെ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imamForced conversionDelhiSudan Embassy
Next Story