Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​മാ​ന സ​ർ​വി​സ്​...

വി​മാ​ന സ​ർ​വി​സ്​ 15ന്​ ​ശേ​ഷം തീ​രു​മാ​നി​ക്കും

text_fields
bookmark_border
flight
cancel

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്​​​ഡൗ​​ൺ അ​​വ​​സാ​​നി​​ച്ച ശേ​​ഷം ഓ​​രോ കേ​​സും പ്ര​​ത്യേ​​കം പ​​രി​​ശോ​​ധി​​ച് ചാ​​യി​​രി​​ക്കും അ​​ന്താ​​രാ​​ഷ്​​​ട്ര വി​​മാ​​ന സ​​ർ​​വി​​സ്​ പു​​ന​​രാ​​രം​​ഭി​​ക്കു​​ക​​യെ​​ന്ന്​ മ​​​ന്ത്രി ഹ​​ർ​​ദീ​​പ്​ സി​​ങ്​ പു​​രി വ്യ​​ക്ത​​മാ​​ക്കി. ഏ​​തൊ​​ക്കെ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ്​ വി​​മാ​​നം വ​​രു​​ന്ന​​ത്​ എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചാ​​യി​​രി​​ക്കും സ​​ർ​​വി​​സ്​ പു​​ന​​രാ​​രം​​ഭി​​ക്കു​​ക.

അതിനിടെ, ഏ​പ്രി​ൽ 14ന്​ ​ശേ​ഷ​മു​ള്ള ഏ​തു തീ​യ​തി​യി​ലേ​ക്കും വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ ബു​ക്കി​ങ്​ ന​ട​ത്താ​മെ​ന്ന്​ വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ സി​ങ്​ ഖ​രോ​ള വ്യ​ക്ത​മാ​ക്കി. ലോ​ക്​ ഡൗ​ൺ നീ​​ട്ടേ​ണ്ടി​വ​രു​ക​യാ​ണെ​ങ്കി​ൽ ബു​ക്കി​ങ്​ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight serviceindia newsMALAYALM NEWShardeep singh puri
News Summary - flight service decision after april 15 -india news
Next Story