Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യം യൂ.പിയിൽ...

ആദ്യം യൂ.പിയിൽ പരീക്ഷിച്ചു; ഇപ്പോൾ ബംഗാളിലും -അഖിലേഷ് യാദവ്

text_fields
bookmark_border
ആദ്യം യൂ.പിയിൽ പരീക്ഷിച്ചു; ഇപ്പോൾ ബംഗാളിലും -അഖിലേഷ് യാദവ്
cancel

ലഖ്നോ: തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കുകയെന്ന ബി.ജെ.പി തന്ത്രം ഉത്തർ പ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടത്തിയതായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക പരിശീലനം നേടിയ പോളിങ് ഉദ്യോഗസ്ഥരെ എങ്ങനെ വോട്ടെടുപ്പിന് ഉപയോഗിക്കാമെന്ന് നേരത്തെ യു.പിയിൽ പരീക്ഷണം നടത്തി. അതാണ് ഇപ്പോൾ, പശ്ചിമ ബംഗാളിൽ കാണുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. എങ്കിലും, എല്ലാ കുതന്ത്രങ്ങളെയും തള്ളി മമതാ ബാനർജി പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAkhilesh YadavIndia Newselection
News Summary - First tried in UP; now in Bengal too - Akhilesh Yadav
Next Story