Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂക്കുസഭ വന്നാലും...

തൂക്കുസഭ വന്നാലും സഖ്യമില്ലെന്ന് ബി.ജെ.പി

text_fields
bookmark_border
തൂക്കുസഭ വന്നാലും സഖ്യമില്ലെന്ന് ബി.ജെ.പി
cancel

വാരാണസി: തെരഞ്ഞെടുപ്പിനുശേഷം ഉത്തര്‍പ്രദേശില്‍ തൂക്കുസഭ വന്നാല്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ബി.എസ്.പി അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ളെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നുതന്നെയാണ് വിശ്വാസമെന്ന് പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

യു.പിയില്‍ തൂക്കുസഭയാണ് വരാന്‍ പോകുന്നതെന്ന് പ്രവചനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു തന്ത്രത്തിന്‍െറ ഭാഗമായാണ് യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്.  യു.പിയില്‍ മാത്രമല്ല, ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി സര്‍ക്കാറുണ്ടാക്കും -അമിത് ഷാ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up electionassemblyelection2017
News Summary - up election
Next Story