Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരിത്രം കുറിക്കാൻ...

ചരിത്രം കുറിക്കാൻ നാഗാലാൻഡിൽ നാലു പെണ്ണുങ്ങൾ

text_fields
bookmark_border
assembly election
cancel

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ നാ​ലു പെ​ണ്ണു​ങ്ങ​ൾ രം​ഗ​ത്ത്. ഇ​വ​രി​ൽ ആ​ര് ജ​യി​ച്ചാ​ലും ഈ ​വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്ത് പു​തു​ച​രി​ത്ര​മാ​കും. നാ​ഗാ​ലാ​ൻ​ഡി​ന്റെ നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ വ​നി​ത നി​യ​മ​സ​ഭാം​ഗ​മാ​യി​ട്ടി​ല്ല.

60 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള 183 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ നാ​ലു പേ​ർ മാ​ത്ര​മാ​ണ് സ്ത്രീ​ക​ളാ​യി​ട്ടു​ള്ള​ത്. എ​ൻ.​ഡി.​പി.​പി​യു​ടെ ഹേ​ഖാ​നി ജ​ഖാ​ലു ദി​മാ​പു​ർ -III സീ​റ്റി​ലും കോ​ൺ​ഗ്ര​സി​ന്റെ റോ​സി തോം​സ​ൺ ടെ​നി​ങ് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കു​ന്നു. എ​ൻ.​ഡി.​പി.​പി​യു​ടെ സ​ൽ​ഹൗ​തു​വോ​നു​വോ വെ​സ്റ്റേ​ൺ അ​ൻ​ഗാ​മി​യി​ലും ബി.​ജെ.​പി​യു​ടെ കാ​ഹു​ലി സേ​മ അ​റ്റോ​യി​സു​വി​ലും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തെ 13.17 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 6.56 ല​ക്ഷ​വും സ്ത്രീ​ക​ളാ​ണ്. നി​യ​മ​സ​ഭ​യി​ൽ സ്ത്രീ​ക​ളെ വി​ജ​യി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വ​നി​ത പാ​ർ​ല​മെ​ന്റം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ച​രി​ത്രം നാ​ഗാ​ലാ​ൻ​ഡി​നു​ണ്ട്. 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​നൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ റാ​നോ മെ​സെ ഷാ​സി​യ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandelectionwomen mla
News Summary - election-four women in Nagaland to make history
Next Story