Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയില്‍ ബി.ജെ.പിയുടെ മൂന്നാം പട്ടിക: 370ല്‍ ഒറ്റ മുസ് ലിം സ്ഥാനാര്‍ഥിയില്ല

text_fields
bookmark_border
യു.പിയില്‍ ബി.ജെ.പിയുടെ മൂന്നാം പട്ടിക: 370ല്‍ ഒറ്റ മുസ് ലിം സ്ഥാനാര്‍ഥിയില്ല
cancel

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 67 സ്ഥാനാര്‍ഥികളുടെ മൂന്നാം പട്ടിക ബി.ജെ.പി പുറത്തിറക്കി. അടുത്തിടെ ബി.എസ്.പി വിട്ട സ്വാമി പ്രസാദ് മൗര്യയാണ് പട്ടികയില്‍ പ്രധാനി. 403 നിയമസഭ സീറ്റിലേക്ക് ബി.ജെ.പി ഇതിനകം 370 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ ഒരാള്‍പോലും മുസ്ലിമില്ല. ബാക്കി സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അപ്ന ദള്‍, ഭാരതീയ സമാജ് പാര്‍ട്ടി എന്നിവരുമായാണ് ചര്‍ച്ച നടക്കുന്നത്. ബി.എസ്.പി വിട്ടത്തെിയ ധാരാസിങ് ചൗഹാന്‍, ആര്‍.കെ. ചൗധരി എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരും അതത് സമുദായങ്ങളിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP ELECTION BJP CANDIDATE LIST
Next Story