Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവസേന കേന്ദ്രഭരണം...

ശിവസേന കേന്ദ്രഭരണം പിടിച്ചാലും അത്​ഭുതപ്പെടേണ്ടതില്ല - സഞ്​ജയ്​ റാവുത്ത്​

text_fields
bookmark_border
ശിവസേന കേന്ദ്രഭരണം പിടിച്ചാലും അത്​ഭുതപ്പെടേണ്ടതില്ല - സഞ്​ജയ്​ റാവുത്ത്​
cancel

മുംബൈ: ഉദ്ദവ്​ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന കേന്ദ്രഭരണം പിടിച്ചാലും അത്​ഭുതപ്പെടാനില്ലെന്ന്​ പാർട്ടി വ ക്താവ്​ സഞ്​ജയ്​ റാവുത്ത്​. തെരഞ്ഞെടുപ്പ്​ മുതൽ മഹാരാഷ്​ട്രക്ക്​ ശിവസേന മുഖ്യമന്ത്രിയെന്ന്​ താൻ പറയുന്നുണ്ടായിരുന്നു. എന്നാൽ അന്ന്​ പലരും കളിയാക്കുകയാണുണ്ടായത്​. ഇന്ന്​ ശിവസേനയുടെ സൂര്യയാനം മന്ത്രാലയത്തി​ൽ എത്തിയിരിക്കുന്നു. സേനാ നേതൃത്വം കേന്ദ്രഭരണം പിടിച്ചാലും അത്​ഭുതപ്പെടാനില്ലെന്നും സഞ്​ജയ്​ റാവുത്ത്​ കൂട്ടിച്ചേർത്തു.

​ത്രികക്ഷി സഖ്യത്തി​​​െൻറ മുഖ്യമന്ത്രിയായി ഉദ്ദവ്​ താക്കറെ നാളെ സത്യപ്രതിഞ്​ജ ചെയ്യും. അജിത്​ പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്​ജ ചെയ്​തപ്പോഴും അദ്ദേഹം തിരിച്ചുവരുമെന്ന്​ പ്രതീക്ഷിച്ചിരുന്നുവെന്നും സഞ്​ജയ്​ റാവുത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senapowerindia newssanjay rautMaharashtra politics
News Summary - Don't be surprised if Shiv Sena comes to power even in Delhi -Sanjay Raut - India news
Next Story