Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ 131 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.22%

text_fields
bookmark_border
ഡൽഹിയിൽ 131 പേർക്ക് കൂടി കോവിഡ്;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  0.22%
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോ​ഗികൾ കുറയുന്നു. ഇന്ന് 131 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.22 ശതമാനമായി കുറഞ്ഞു. 59,556 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 16 മരണം കൂടി സ്ഥിരീകരിച്ചു.

നിലവിൽ 3,226 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 14,31,270 പേർക്കാണ് ആകെ കോവിഡ് ബാധിച്ചു. 24,839 ആണ് ആകെ മരണസംഖ്യ.

ഡൽഹിയിൽ ഇതുവരെ 60,87,028 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതിൽ 46,44,127 പേർക്ക് ആദ്യ ഡോസ് നൽകി. 14,42,901 പേർക്ക് രണ്ട് ഡോസും നൽകാനായെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19, Covid in Delhi, positivity
Next Story